Efootball tournament🎮 WhatsApp group icon

Efootball tournament🎮

Posted 53 minutes ago

Rule's 🛑ഫിക്സചർ ഇട്ടാൽ 24 മണികൂർനുള്ളിൽ കളിക്കണം. കളിക്കാൻ വന്നില്ലെഗിൽ opponent report ചെയ്യണം. 🛑എല്ലാ മത്സരങ്ങളുടെയും സമയ പരിധി 10മിനിറ്റാണ്, അഡ്മിൻ പറയുന്നത് വരെ നിങ്ങൾ സമയ പരിധി മാറ്റേണ്ടതില്ല 🛑 എല്ലാ കാർഡുകളും ഉപയോഗിക്കാം 🛑എല്ലാവരും മത്സരഫലത്തിന്റെ സ്ക്രീൻഷോട്ട് 12 മണിക്കൂളിൽ അയയ്ക്കണം. 🛑എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഗ്രൂപ്പ് അഡ്മിനെ സമീപിക്കാം 🛑penalty, extra time എന്നിവ semi&ഫൈനൽ മത്സരങ്ങളിൽ മാത്രമേ use ചെയ്യാൻ പാടുകയുള്ളു 🛑റൂം സ്രഷ്ടാവ് മത്സര ക്രമീകരണങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തുകയാണെങ്കിൽ അത് രണ്ട് കളിക്കാർക്കും ബാധകമാക്കുക അല്ലെങ്കിൽ അത് എതിരാളിക്ക് വിജയമാകും

Join on WhatsApp
+ Add Your Group